Tag: Thrissur

തൃശൂരിൽ സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് തലയ്ക്കടിച്ച് കൊന്നു

തൃശൂർ: സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം ക്രൂരമായി കൊലപ്പെടുത്തി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. പത്തനംതിട്ട അടൂർ സ്വദേശി പടിഞ്ഞാറേത്തറ വീട്ടിൽ അനിൽകുമാറാണ്(40)...

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവർ അനുരാജ് പി പിയെ സസ്പെന്‍ഡ് ചെയ്തു. തൃശ്ശൂര്‍...

തൃശൂരിൽ കാണാതായ 6 വയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ; 20 കാരൻ കസ്റ്റഡിയിൽ

തൃശ്ശൂർ: കാണാതായ ആറ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ മാളയിലാണ് സംഭവം. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യുകെജി വിദ്യാര്‍ത്ഥി ആബേല്‍ ആണ് മരിച്ചത്. തൊട്ടടുത്ത...

തൃശ്ശൂരിൽ പെയ്തിറങ്ങിയത് പത മഴ; ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: തൃശ്ശൂരിൽ മഴക്കിടെ പത മഴ(ഫോം റെയിന്‍) പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പ്രതിഭാസമുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാണ് സംഭവം. ആദ്യം ചെറിയ...

മരത്തിലിടിച്ചതിന് പിന്നാലെ കാർ മറിഞ്ഞു, മൃതദേഹങ്ങൾ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച്; തൃശ്ശൂരിൽ അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: കാർ മരത്തിലിടിച്ച് അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ), ജോയ്ന (11) എന്നിവരാണ് മരിച്ചത്. പുലർച്ചെ ആറു...

തൃശ്ശൂരിലെ ട്രെയിൻ അട്ടിമറി ശ്രമം; പ്രതി പിടിയിൽ

തൃശൂർ: തൃശൂർ റെയിൽ ട്രാക്കിൽ ഇരുമ്പ് റാഡ് ഇട്ട് ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത്....

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; പാളത്തിൽ കണ്ടെത്തിയത് ഇരുമ്പ്‌ തൂൺ

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കണ്ടെത്തി. തൃശൂർ റെയിൽവെ സ്റ്റേഷന് സമീപത്താണ് റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂണ് കണ്ടെത്തിയത്. ഇന്ന്...

വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; തിളച്ച കഞ്ഞിയിൽ ഭാര്യയുടെ തല മുക്കി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്, സംഭവം തൃശ്ശൂരിൽ

തൃശൂർ: തിളച്ച കഞ്ഞിയിൽ ഭാര്യയുടെ തല മുക്കി കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു. തൃശൂർ കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേല്‍ വീട്ടില്‍ ഡെറിനെ(30)യാണ് അറസ്റ്റ് ചെയ്തത്....

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

തൃശ്ശൂർ: ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് ആണ് അതിക്രമം...

‘ജീവിതം മടുത്തു’ എന്ന് ആത്മഹത്യ കുറിപ്പ്; തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

തൃശൂർ: പൊലീസ് ഉദ്യോ​ഗസ്ഥൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. തൃശൂർ വടക്കാഞ്ചേരിയിലാണ് സംഭവം. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു(49)വാണ് മരിച്ചത്. രമേശ്...

തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ ആശുപത്രിയിൽ

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തൃശൂർ വടക്കാഞ്ചേരിയിൽ ആണ് സംഭവം. വടക്കാഞ്ചേരി സ്വദേശി സേവ്യറാണ് (45) കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനും കുറ്റത്തിട്ടുണ്ട്. ക്രിമിനൽ കേസിലെ പ്രതി വിഷ്ണുവാണ്...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ എറവിന് സമീപം ആറാംകല്ലിൽ വെച്ചാണ് സംഭവം. നാലാംകല്ല് സ്വദേശി മോഹനനാണ് മരിച്ചത്. കഴിഞ്ഞ ദിവസം...