Tag: #three students #drowned # bath in #thiruvananthapuram# vellayani lake

തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. തിരുവനന്തപുരം വെള്ളായണിയിൽ ആണ് സംഭവം ഉണ്ടായത്....