Tag: the National Human Rights Commission

വികലാംഗ പെന്‍ഷന്‍ മുടങ്ങിയത് അഞ്ചുമാസം; ഹൈക്കോടതിയ്ക്കു പിന്നാലെ സ്വമേധയാ കേസ് എടുത്ത് ദേശീയ മനുഷ്യവകാശ കമ്മിഷന്‍

കൊച്ചി: അഞ്ചുമാസമായി മുടങ്ങിക്കിടന്ന വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത്‌ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ (എന്‍.എച്ച്‌.ആര്‍.സി.) സ്വമേധയാ കേസെടുത്തു. സംസ്‌ഥാന ചീഫ്‌...