web analytics

Tag: Thannithot

കു​ട്ടി​യാ​ന​യോ​ടൊ​പ്പ​മാ​ണ് ആ​ന പു​ഴ​യി​ലെ​ത്തി​യ​ത്; ത​ണ്ണി​ത്തോ​ട് അ​വ​ശ​നി​ല​യി​ൽ ക​ണ്ട കാ​ട്ടാ​ന ച​രി​ഞ്ഞു

പ​ത്ത​നം​തി​ട്ട: ത​ണ്ണി​ത്തോ​ട് ഇന്നലെ അ​വ​ശ​നി​ല​യി​ൽ ക​ണ്ട കാ​ട്ടാ​ന ച​രി​ഞ്ഞു. കൊ​ക്കാ​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ന​ത്തി​നു​ള്ളി​ലാ​ണ് കാ​ട്ടാ​നയെ ച​രി​ഞ്ഞ നിലയിൽ കണ്ടെത്തിയത്. 35 വ​യ​സു​ള്ള പി​ടി​യാ​ന​യാ​ണ് ച​രി​ഞ്ഞ​തെ​ന്ന്...