Tag: #Thaliparamba

തളിപ്പറമ്പ് പുഷ്പഗിരിയിൽ രാത്രി തുടർച്ചയായി ചാപ്പലിനും ലേഡീസ് ഹോസ്റ്റലിനും നേരെ ആക്രമണം; ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു; ഭയന്നു നിലവിളിച്ച് കുട്ടികൾ

തളിപ്പറമ്പ് പുഷ്പഗിരിയിൽ ചാപ്പലിന് നേരെ കല്ലേറും ആക്രമണവും പതിവാകുന്നു. ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെൻ്റ ചാപ്പലുമാണ് രണ്ടു...