Tag: Tamil Nadu

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി. തമിഴ്നാട്ടിലെ കൃഷ്ണ​ഗിരിയിലാണ് സംഭവം. പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.(8th class student sexually...

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്....

മലിനജലം കലർന്ന വെള്ളം കുടിച്ചതായി സംശയം; തമിഴ്നാട്ടിൽ മൂന്ന് മരണം, നിരവധിപേർ ആശുപത്രിയിൽ

ചെന്നൈ: മലിനജലം കലർന്ന വെള്ളം കുടിച്ച് തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. 23 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം റിപ്പോർട്ട്...

തിരുവണ്ണാമലൈ ഉരുൾപൊട്ടൽ; കാണാതായ 7 പേരുടെയും മൃതദേഹങ്ങളും കണ്ടെത്തി, മരിച്ചവരിൽ അഞ്ച് കുട്ടികൾ

ചെന്നൈ: തിരുവണ്ണാമലയിൽ ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഒരു കുടുംബത്തിലെ ഏഴ് പേരാണ് വീടിനുള്ളിൽ മണ്ണിനടിയിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ചുപേർ കുട്ടികളാണ്.(Thiruvannamalai landslide;...

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; സ്കൂളുകൾക്ക് അവധി, 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക്...

വേളാങ്കണ്ണി–ചങ്ങനാശേരി കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക്, അപകടം തഞ്ചാവൂരിനു സമീപം

ചങ്ങനാശേരി: വേളാങ്കണ്ണി–ചങ്ങനാശേരി കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഏഴുപേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ തഞ്ചാവൂരിനു സമീപത്താണ് അപകടമുണ്ടായത്.(KSRTC bus collides with lorry; Seven people...

പരസ്പരം ചെളിവാരിയെറിയുകയെന്ന് കേട്ടിട്ടുണ്ട് , ഇതിപ്പൊ ചാണകം വാരിയാണെറിയുന്നത് ; അങ്ങനെയൊരു ​ഗ്രാമമുണ്ട് നമ്മുടെ തൊട്ടടുത്ത്

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ദീപാവലിയുടെ സമാപനത്തിന് പരസ്പരം ചാണകമെറിഞ്ഞ് ഒരു വ്യത്യസ്തമായ ആചാരമുണ്ട്. ഇറോഡിലെ തലവടിയിലെ ഗ്രാമത്തിലാണ് ചാണകമെറിഞ്ഞ് ദീപാവലി ആഘോഷത്തിന് സമാപനം കുറിക്കുന്നത്. ഏകദേശം...

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് കപ്പൽ യാത്ര; ഇനി മുതൽ ആഴ്ച്ചയിൽ അ‍ഞ്ചു ദിവസം

തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലേക്ക് ഇനി ആഴ്ച്ചയിൽ അഞ്ചു ദിവസം കപ്പൽ സർവീസ് ഉണ്ടായിരിക്കും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്ക് ആഴ്ച്ചയിൽ...

സൗദിയിൽ തമിഴ്നാട് സ്വദേശി മരിച്ചു ;മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

പ്രമേഹം കടുത്തതിനെത്തുടർന്ന് ആശുപത്രി ​ഐസിയുവിൽ ചികിത്സയിലിരിക്കെ തമിഴ്‌നാട് പേരാമ്പലൂർ സ്വദേശി മരിച്ചു. ഹുമയൂൺ ബാഷയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ചികിത്സയിലിരിക്കെ വൃക്കയുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന്...

ബൈക്ക് ആദ്യം ബസിലിടിച്ചു, പിന്നാലെ ബസിനടിയിൽപ്പെട്ട് തീപിടിച്ചു; അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചെന്നൈ: സ്വകാര്യ ബസിൽ ബൈക്കിലിടിച്ച് അപകടം. ബസിനടിയിൽപ്പെട്ട ബൈക്കിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ ഒരാൾ മരിച്ചു. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്.(Bike accident;...

തീർത്ഥാടകരുടെ വാഹനം മരത്തിലേക്ക് ഇടിച്ചു കയറി; ആറു പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർ മരിച്ചു. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്.(Pilgrim's vehicle crashes into...

യാത്രക്കാരിയ്ക്ക് ഛർദ്ദിക്കാൻ വേണ്ടി നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: റോഡരികിൽ നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം നടന്നത്. ജ്വല്ലറി ഷോപ്പ്...