Tag: T 20 world cup

സൂര്യനായി സൂര്യകുമാർ ! സൂപ്പർ എട്ടിൽ വിജയത്തോടെ തുടങ്ങി ഇന്ത്യ; അഫ്ഗാനിസ്ഥാനെതിരെ 47 റൺസിന്റെ തകർപ്പൻ വിജയം

സൂപ്പർ എട്ടിൽ വിജയത്തോടെ തുടങ്ങി ഇന്ത്യ. ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 47 റൺസ് വിജയം നേടിയാണ് ഇന്ത്യ മുന്നേറ്റം തുടരുന്നത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ...

ടി20 ലോകകപ്പിൽ നിന്നും പാകിസ്ഥാൻ പുറത്ത് ! കാരണമായത് യു എസ് – അയര്‍ലന്‍ഡ് മത്സരം ; യു.എസ് സൂപ്പർ എട്ടിൽ

ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പുറത്ത്. യുഎസ് - അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. അയര്‍ലന്‍ഡിനെതിരെ ശേഷിക്കുന്ന ശേഷിക്കുന്ന മത്സരം ജയിച്ചാല്‍ പോലും...

വിറപ്പിച്ചു, പിന്നെ കീഴടങ്ങി; യു.എസ്.എ ഉയർത്തിയ വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ എട്ടിൽ; മുന്നിൽ നിന്ന് നയിച്ച് സൂര്യകുമാർ

` ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ യു.എസ്.എ ഉയർത്തിയ വെല്ലുവിളി ഏഴുവിക്കറ്റിന് മറികടന്ന് ഇന്ത്യ സൂപ്പർ എട്ടിലേക്ക്. യു.എസ്.എ ഉയർത്തിയ 110 റൺസ് പിന്തുടർന്ന ഇന്ത്യ മൂന്നുവിക്കറ്റ്...

ഏഴുറണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ക്യ ഉൾപ്പെടെ തീക്കാറ്റായി ദക്ഷിണാഫ്രിക്കൻ ബോളർമാർ; ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് നാണംകെട്ട തോൽവി

ഏഴുറണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ക്യ ഉൾപ്പെടെ ദക്ഷിണാഫ്രിക്കൻ ബോളർമാർ തീക്കാറ്റായി മാറിയപ്പോൾ ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തുടക്കം. ശ്രീലങ്ക ഉയര്‍ത്തിയ...

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍  പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തിയേക്കും. ജൂണ്‍ ഒന്‍പതിനു ന്യൂയോര്‍ക്കിലാണ് ഇന്ത്യ- പാക് ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സച്ചിന്‍...

ഒരു രാജ്യം, ഒരു ജഴ്സി: ഓറഞ്ചിന്റെ പുതുമയുമായി ട്വന്റി 20 ലോകകപ്പിലെ ഇന്ത്യൻ ജഴ്സി

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളുടെ ജഴ്സി പുറത്തിറങ്ങി. ഒരു രാജ്യം ഒരു ജഴ്സി എന്നാണ് പുതിയ കുപ്പായത്തെ അഡിഡാസ് വിശേഷിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു വീഡിയോയിലൂടെയാണ്...

സഞ്ജു സാംസണെ ഇത്തവണയും തഴഞ്ഞു ? ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിച്ചത് മറ്റു രണ്ട് താരങ്ങളെന്നു റിപ്പോർട്ട്

സഞ്ജു സാംസണെ ഇത്തവണയും തഴഞ്ഞുവെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ കൂടാതെ റിഷഭ് പന്ത്, കെ...