ഇന്ത്യൻ കമ്പനികൾക്ക് സ്വിസ് സർക്കാരിന്റെ ഭാഗത്തുനിന്നും വൻ തിരിച്ചടി. മുൻഗണനാപട്ടികയിൽ നിന്നും ഇന്ത്യൻ കമ്പനികളെ ഒഴിവാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയ്ക്ക് സ്വിറ്റ്സർലൻഡ് എംഎഫ്എൻ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ് ഇതുവരെ നൽകിയിരുന്നത് എന്നാൽ ഈ പദവിയാണ് ഇപ്പോൾ അകാരണമായി എടുത്തു കളഞ്ഞത്. ഇതിന്റെ തിരിച്ചടി ഭീകരമാണെന്ന് വിദഗ്ദർ പറയുന്നു. അടുത്ത ജനുവരി 1 മുതൽ പൗരന്മാരും സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങളും കമ്പനികളും പൗരന്മാരും ഉയർന്ന നികുതി നൽകേണ്ടി വരുമെന്നതാണ് പ്രധാന വെല്ലുവിളി. ഇപ്പോൾ അഞ്ച് ശതമാനം […]
കൊളോൺ: യൂറോ കപ്പിൽ ഇരു ടീമുകളും കൊണ്ടും കൊടുത്തും കളി അവസാനിപ്പിച്ചപ്പോൾ പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മറ്റൊരു ടീം. പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിനിറങ്ങിയ സ്വിറ്റ്സർലൻഡിനെ സമനിലയിൽ പൂട്ടി സ്കോട്ട് ലാൻഡ്. Scotland tied with Switzerland ഈ മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് എയിൽ രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ജർമനി ആറു പോയിന്റുമായി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഒരോ ഗോൾ വീതം നേടിയാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്. സ്കോട്ടിഷ് വലയിൽ മൂന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital