Tag: suresh gopi

സുരേഷ് ഗോപിയെ ചോദ്യം ചെയ്തു

സുരേഷ് ഗോപിയെ ചോദ്യം ചെയ്തു തിരുവനന്തപുരം: തൃശൂർപൂരം അലങ്കോലപ്പെടുത്തി എന്ന കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരെ...

ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് ഇത്ര വേദനിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ജാനകി...

‘പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല’; ഷൈനിനെ സന്ദർശിച്ച് സുരേഷ് ഗോപി

തൃശൂ‍ർ: കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൈനിന്റെ...

‘ഇത്തവണത്തെ പൂരം ചിതറിക്കും’; തൃശൂർ ചങ്കിലാണെന്ന് സുരേഷ് ഗോപി

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം ചിതറിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു....

സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ്;കാരണമറിയാതെ പ്രതികരിക്കാനില്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഒ.ബി.സി സംവരണം ഈഴവർ ഉൾപ്പടെയുള്ള വിഭാഗങ്ങൾക്കുള്ള ഭരണഘടനാവകാശമാണ്, അതിനെ പിൻവാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ. ഒ.ബി.സി റിസർവേഷൻ മതാടിസ്ഥാനത്തിലാക്കാൻ ചിലർ...

‘സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല; ആളുകളെ ഇളക്കി വിട്ട് പണമുണ്ടാക്കുകയാണ് ലക്ഷ്യം’

ഡൽഹി: മോഹൻലാൽ - പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. എല്ലാം ബിസിനസ് തന്ത്രമെന്നും ആളുകളെ ഇളക്കി വിട്ട് പണമുണ്ടാക്കുകയാണ്...

ആശാ വർക്കർമാരെ പിരിച്ചു വിടാൻ കേരള സർക്കാർ തീരുമാനിച്ചാൽ കേന്ദ്രം ഇടപെടും, ആശ പദ്ധതിയുടെ കേന്ദ്ര ഫണ്ട് തടയുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേതന വർദ്ധന അടക്കമുള്ള ആശമാരുടെ പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന...

കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചു വിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൈക്കൂലി നല്‍കാതെ ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു....

ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ‘ഉന്നതകുലജാതര്‍’ വരണമെന്ന് സുരേഷ്‌ഗോപി; വിവാദമായതോടെ പിൻവലിച്ചു

അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ 'ഉന്നതകുലജാതര്‍' വരണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാൽ പ്രസ്താവന വിവാദമായതോടെ പിൻവലിക്കുന്നതായി...

തലമുടിയിൽ കൈകൾ തലോടിയുള്ള ആംഗ്യം; ചില കളിയാക്കലുകളും ചില ആക്കലുകളും മറ്റ് ചില കലും ഒക്കെയുണ്ടാകും… ഇങ്ങനൊരു പറച്ചിലും; ഇതൊരു കേന്ദ്രമന്ത്രിക്ക് ചേർന്ന ശൈലിയാണോ?

ആലപ്പുഴ: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയുടെ അശ്ലീല ആംഗ്യത്തിനെതിരെ സമൂ​ഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയരുന്നു. തന്നെകുറിച്ച് ഉയരുന്ന പരി​ഹാസങ്ങളെ കുറിച്ച് പരാമർശിക്കവെയാണ് സുരേഷ് ​ഗോപി അശ്ലീല...

സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതി; വരാഹി സിഇഒയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

തൃശ്ശൂർ: തൃശൂർ പൂരത്തിന് സുരേഷ് ഗോപി ആംബുലൻസ് ചെയ്തെന്ന പരാതിയിൽ നടപടിയുമായി പോലീസ്. വരാഹി അസോസിയേറ്റ്സ് സി ഇ ഒ അഭിജിത്തിനെ ഇന്ന് ചോദ്യം ചെയ്യാൻ...

മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു; സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്‌ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ...