Tag: #supplyco

ശ്രീറാം വെങ്കിട്ടരാമനെ നീക്കി; നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി; പുതിയ നിയമനം നൽകിയില്ല

സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിന് പകരം നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി. ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല. കെടി‍ഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ...

ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ ഫിഫ്റ്റി ഫിഫ്റ്റി ഓഫർ; അൻപതാം വാർഷികത്തിൽ വൻ വിലക്കിഴിവുമായി സപ്ലൈകോ

തിരുവനന്തപുരം: അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി സപ്ലൈകോ. നാളെ മുതലാണ് സപ്ലൈകോ 50 ഉത്പന്നങ്ങൾക്ക് ഓഫർ വിലയിൽ വില്പന നടത്തുക. ഫിഫ്റ്റി ഫിഫ്റ്റി ഓഫർ’...

ഇനി ശബരി മാത്രം മതി!! മാവേലി സ്റ്റോറുകളില്‍ മറ്റ് ബ്രാന്‍ഡുകളുടെ വില്‍പ്പന നിര്‍ത്തും

മാവേലി സ്‌റ്റോറുകൾ വഴിയുള്ള ശബരി ഇതര ബ്രാൻഡുകളുടെ വിൽപന സപ്ലൈകോ നിർത്തുമെന്ന് റിപ്പോർട്ട്. ശബരി ഉൽപന്നങ്ങളുടെ വിൽപ്പനയിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്....

സപ്ലൈകോയില്‍ പഞ്ചസാര വാങ്ങാനെത്തുന്നവർ മടങ്ങുന്നത് വെറും കയ്യോടെ, സ്റ്റോക്ക് എത്തിയിട്ട് എട്ട് മാസം; കുടിശിക മുടങ്ങിയതോടെ പഞ്ചസാര നൽകാതെ വിതരണക്കാർ; ഖജനാവില്‍ പണമില്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം: പൊതുജനങ്ങളുടെ അവശ്യ സാധനങ്ങളിലൊന്നായ പഞ്ചസാര സപ്ലൈകോയില്‍ കിട്ടാതെയായിട്ട് എട്ടുമാസം. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും ഇതുവരെ സ്റ്റോക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ഓണക്കാലത്താണ്...

മൂന്നു മാസമായി വാടക നൽകിയില്ല; മട്ടാഞ്ചേരിയിലെ മാവേലി സ്റ്റോര്‍ അടപ്പിച്ച് കെട്ടിട ഉടമ

കൊച്ചി: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് മട്ടാഞ്ചേരിയിലെ സപ്ലൈകോ മാവേലി സ്റ്റോർ കെട്ടിട ഉടമ അടപ്പിച്ചു. മൂന്ന് മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. കടയുടമയുടെ പ്രതിഷേധത്തെ തുടർന്ന്...

സപ്ലൈക്കോയിൽ നിന്നും വാങ്ങിയ കടലയിൽ ചെള്ള്; ചാലക്കുടിയിലെ സപ്ലൈക്കോ മാവേലി സ്റ്റോറിന് ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ നോട്ടീസ്

തൃശൂർ: സപ്ലൈക്കോയിൽ നിന്നും വാങ്ങിയ കടലയിൽ ചെള്ള്. ചാലക്കുടിയിലെ സപ്ലൈക്കോ മാവേലി സ്റ്റോറിനാണ് ഭക്ഷ്യ സുരക്ഷാ വിഭാ​ഗത്തിന്റെ നോട്ടീസ് ലഭിച്ചത്. മേലൂർ സ്വദേശി റോയ് പോളിനാണ്...

സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്; നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വിഭാഗം

ചാലക്കുടി സപ്ലൈകോ സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ളിനെ കണ്ടെത്തി. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നൽകിയത്. സംഭവത്തെ തുടർന്ന് മാവേലി സ്റ്റാറിന്...

നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 203.9 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36...

‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ, സപ്ലൈകോയിൽ, വരും, ദൃശ്യങ്ങളെടുക്കും, ദാരിദ്ര്യം നാടിനെ അറിയിക്കും’; ശ്രീറാമിനെ വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ജീവനക്കാര്‍ അഭിപ്രായ...

പൊതുജനങ്ങളുടെ പോക്കറ്റ് കീറും; സപ്ലൈകോയിൽ സാധനങ്ങൾക്ക് പൊള്ളുന്ന വില, ന്യായീകരിച്ച് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയിൽ വില കുത്തനെ കൂട്ടിയതോടെ ആവശ്യസാധനങ്ങൾക്ക് പൊതുജനം ഇരട്ടിവില നൽകണം. 37.50 രൂപയ്ക്ക്‌ ലഭിച്ചിരുന്ന അരക്കിലോ മുളക് വാങ്ങാൻ ഇനി 82 രൂപ നൽകേണ്ടിവരും....

വില കൂട്ടാനൊരുങ്ങി മന്ത്രി: ജനങ്ങള്‍ക്കിട്ട് ‘താങ്ങുന്ന’ സപ്ലൈക്കോ: ഇതൊന്നും ശരിയല്ലെന്ന് പന്ന്യന്‍

  തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ അന്നം മുട്ടിക്കുകയാണ് സപ്ലൈകോ ഔട്ട് ലെറ്റുകള്‍. സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ വിവിധ ഔട്ട് ലെറ്റുകളില്‍ കയറിയിറങ്ങി പൊതുജനം മടുത്തു....