Tag: sunitha williams

ബഹിരാകാശത്തു ചരിത്രമെഴുതി ഇന്ത്യൻ വംശജ സുനിത വില്യംസ്; സ്വന്തമാക്കിയത് മറ്റൊരു അത്യപൂർവ്വ റെക്കോഡ് !

അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിത എന്ന റെക്കോർഡാണു സ്വന്തമാക്കിയത്....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ കടുത്ത ദുർഗന്ധം ! പരാതിയുമായി സുനിത വില്യംസ്; കാരണമായി പറയുന്നത് ഇങ്ങനെ:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആദ്യമായി പരാതി ഉയർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ...

എന്നു തിരിച്ചെത്തും സുനിത വില്യംസും വിൽമോറും ? ഒരുമാസത്തിലേറെ അനിശ്ചിതത്വത്തിലായ യാത്രയെക്കുറിച്ച് നാസ പറയുന്നത്:

സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽനിന്ന് എന്നു തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലമാണ് ഇരുവരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര ഒരു...

എന്നു ഭൂമിയിൽ പറന്നിറങ്ങും ? ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയോ? ഭ്രമണപഥത്തിൽ നിന്നുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി സുനിത വില്യംസും ബുച്ച് വിൽമോറും !

ഭൂമിയിൽ ത്രസ്റ്റർ പരീക്ഷണം പൂർത്തിയാക്കിയാൽ തങ്ങൾ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ബോയിങ്ങിന്റെ ബഹിരാകാശ കാപ്‌സ്യൂളിന് തങ്ങളെ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാകുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബുച്ച്...

22 ന് ഭൂമിയിലെത്തില്ല; സുനിതയുടെ തിരിച്ചു വരവ് ഇനിയും വൈകും; പുതിയ തീയതി അറിയിച്ച് നാസ

ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് സുനിതാ വില്യംസും സഹയാത്രികന്‍ ബാരി യൂജിന്‍ ബുഷ് വില്‍മോറും തിരിച്ചെത്താന്‍ ഇനിയും വൈകുമെന്ന് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. NASA says Sunita...

ഭൂമിയിലേക്കുള്ള തിരിച്ചുവരവ് മുടക്കി അതീവ അപകടകാരിയായ ആ സൂപ്പർബഗ്; സുനിതാ വില്യംസിന്റെയും സഹയാത്രികന്റെയും മടക്ക യാത്ര 4 ദിവസം വൈകും

സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ 4 ദിവസം കൂടുതലായി ചെലവിടേണ്ടിവരും. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ വംശജ സുനിത...

മീൻ കറിയും ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ ; അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് തുള്ളിച്ചാടി പ്രവേശിക്കുന്ന സുനിതയുടെ വിഡിയോ വൈറൽ

ഫ്ലോറിഡ: 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച വനിതയാണ് ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. നാസയുടെ ബുഷ് വില്‍മോറിനൊപ്പം, തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയിലാണിപ്പോൾ സുനിത.(Sunitha's video...

സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോർച്ച ഗുരുതരമല്ല; മണിക്കൂറുകൾക്കകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും

വാഷിംഗ്ടണ്‍: സുനിതാ വില്യംസിനെയും  ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലുണ്ടായ ഹീലിയം ചോർച്ച ഗുരുതരമല്ലെന്ന് കണ്ടെത്തൽ. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ...

ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം; സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത്

വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് ഇന്ത്യൻസമയം രാത്രി 8.22 ന് സ്റ്റാര്‍ലൈനര്‍...

ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണല്ലോ;നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിൻ്റെ വിക്ഷേപണം രണ്ടാം തവണയും മാറ്റി; സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും

വാഷിം​ഗ്ടൺ:പേടകം കുതിക്കാൻ മൂന്ന് മിനിറ്റും 51 സെക്കൻഡും മാത്രം ശേഷിക്കേയാണ് വിക്ഷേപണം മാറ്റി, സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം...

ആശങ്കകൾക്ക് വിരാമം : ബോയിങ് സ്റ്റാർ ലൈനറിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു: പറക്കാൻ സുനിത വില്യംസും റെഡി !

ആശങ്കകൾക്ക് വിരാമമിട്ട് ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. സുനിത വില്യംസ് ഉൾപ്പെടെയുള്ളവർ യാത്ര...