Tag: Sunday final

ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​രു ഫൈ​ന​ലി​ലും ഇ​ന്ത്യ​ക്ക് ഇതുവരെ വി​ജ​യി​ക്കാ​നായി​ട്ടി​ല്ല; എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന​പ്പു​റം ചി​ല ക​ണ​ക്കു​ക​ൾ തീ​ർ​ക്കാ​നിറങ്ങുന്ന രോ​ഹി​ത് ശ​ർ​മ​യ്ക്കും ടീമിനും വെല്ലുവിളികൾ ഏറെ; വിശദമായ റിപ്പോർട്ട്

ദു​ബാ​യ്: തോൽവി അറിയാതെ ഫൈ​ന​ലി​ൽ എ​ത്തി മൂ​ന്നാം ത​വ​ണ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഉ​യ​ർ​ത്താ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നീ​ല​പ്പ​ട​യും മി​ക​ച്ച ഫോ​മി​ലു​ള്ള മി​ച്ച​ൽ സാ​ന്‍റ​ന​റു​ടെ ന്യൂ​സി​ല​ൻ​ഡും ഇ​ന്ന്...