web analytics

Tag: sun stroke

ഹിമാലയൻ യാത്രക്കിടെ സൂര്യാഘാതമേറ്റു; പെരുമ്പാവൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി: ഹിമാലയൻ യാത്രയ്ക്കിടെ സൂര്യഘാതമേറ്റ പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്. വ്യാഴാഴ്ച അലഹബാദിൽ വെച്ചാണ് ഉണ്ണികൃഷ്ണന് സൂര്യാഘാതമേറ്റത്....

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗരകൊടുങ്കാറ്റിൽ നിന്നും ഇന്ത്യയുടെ അന്‍പതോളം സാറ്റലൈറ്റുകളെ ഐഎസ്ആര്‍ഒ സംരക്ഷിച്ചത് ഇങ്ങനെ !

മെയ് 8, 9 തീയതികളില്‍ ഭൂമിയില്‍ പതിച്ചത് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര കൊടുങ്കാറ്റാണ്. സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചുവെന്ന് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. ഭൗമകാന്തിക തരംഗങ്ങള്‍,...

എന്താണ് സൂര്യാഘാതം ? എങ്ങിനെ നേരിടാം; തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ:

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും വിയർപ്പ്, ശ്വാസം എന്നിവയിലൂടെ ശരീരതാപം കുറക്കുന്നതിനു സാധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം....

കത്തുന്ന സൂര്യൻ, കരിഞ്ഞുവീണു മനുഷ്യർ; സംസ്ഥാനത്ത് സൂര്യാഘാതം മൂലം ഒരു മരണം കൂടി; മരിച്ചത് കോഴിക്കോട് പന്നിയങ്കര സ്വദേശി

സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നു. ഇന്ന് ഒരാൾ കൂടി കോഴിക്കോട് കുഴഞ്ഞ് വീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് (40) ആണ് മരിച്ചത്.ശനിയാഴ്ചവിജേഷിന് സൂര്യാഘാതം...

ഉഷ്‌ണതരംഗം മൂലം വീടിനുള്ളിലും രക്ഷയില്ല; പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറങ്ങിയ വീട്ടുടമയ്ക്ക് സൂര്യാഘാതമേറ്റു; ജീവിതത്തിൽ ആദ്യ സംഭവമെന്ന് സുബ്രഹ്മണ്യൻ

വീടിനുള്ളിലും സ്വര്യം തരാതെ ഉഷ്‌ണതരംഗം. പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86)  പൊള്ളലേറ്റത്. ഉച്ചഭക്ഷണശേഷം...