Tag: summer-rain

ആശ്വാസമായി, വേനൽമഴയെത്തി; കോട്ടയത്ത് ഇടിവെട്ട് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ എത്തി. കോട്ടയത്ത് ഇടിമിന്നലോടെ മഴ പെയ്തു. മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ  വടക്കൻ ജില്ലകളിലും  മഴ പെയ്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കൂടുതൽ...