Tag: Sudev nair

നടൻ സുദേവ് നായർ വിവാഹിതനായി; വധു പ്രശസ്‌ത മോഡൽ

മലയാളത്തിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വെച്ചാണ്...