Tag: #student#brutally#beaten#thiruvananthapuram

റാഗിങിനിടെ വിദ്യാർത്ഥിയ്ക്ക് ക്രൂരമർദ്ദനം; മർദ്ദിച്ചത് പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ

വെള്ളറട: തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. വെള്ളറട ഇമ്മാനുവൽ കോളേജ് വിദ്യാർത്ഥിയ്ക്കാണ് ക്രൂരമർദ്ദനമേറ്റത്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പതിനഞ്ചോളം...