Tag: stray dogs

മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി; നാല് ജഡം കണ്ടെത്തി

മൂന്നാറിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടി; നാല് ജഡം കണ്ടെത്തി കട്ടപ്പന: ഇരുനൂറോളം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയെന്ന പരാതിയിൽ മൂന്നാർ കല്ലാർ മാലിന്യ പ്ലാൻ്റിൽ പൊലീസ്...

നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടി; ഇടുക്കിയിലെ ഈ പഞ്ചായത്തിനെതിരെ കേസ് എടുത്ത് പോലീസ്

നായകളെ കുട്ടത്തോടെ കൊന്ന് കുഴിച്ച് മൂടി; ഇടുക്കിയിലെ ഈ പഞ്ചായത്തിനെതിരെ കേസ് എടുത്ത് പോലീസ് ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് നായകളെ കുട്ടത്തോടെ കൊന്ന്...

“പട്ടികളെ… ഞങ്ങളുടെ കുട്ടികളെ കടിക്കരുത്.” പ്ലീസ് 

"പട്ടികളെ… ഞങ്ങളുടെ കുട്ടികളെ കടിക്കരുത്." പ്ലീസ്  കൊച്ചി: പട്ടികടിയേറ്റ് ഗതികെട്ട കേരളജനതക്ക് വേണ്ടി ആം ആദ്മി പാർട്ടി പ്രവർത്തകർ ഫോർട്ട് കൊച്ചി ബീച്ചിൽ പട്ടികളുടെ പ്രതിനിധികളോട് സംസാരിച്ചു! ഫോർട്ട്...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു. വയലാർ പഞ്ചായത്തിലെ ആറാം വാർഡിൽ ഗോപാലകൃഷ്ണ മന്ദിരത്തിൽ എം ശിവശങ്കരൻറെ വീട്ടിലെ 140...

ആലപ്പുഴയില്‍ ആശങ്ക; കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴ: കാന്‍സര്‍ രോഗിയടക്കം ആറ് പേരെ കടിച്ച തെരുവ്നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ...

ആലപ്പുഴ ബീച്ചിൽ ഫ്രഞ്ച് വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തെരുവുനായയുടെ ആക്രമണം. ഫ്രഞ്ച് വനിതയ്ക്ക് കടിയേറ്റു. കെസ്‌നോട്ട് (55) എന്ന വനിതയെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്. രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ...

വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ടുവയസുകാരന് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്ത്...

അസഹനീയമായ കുരയും, ദുർഗന്ധവും! തെരുവുനായ്ക്കളെ കൂട്ടത്തോടെ വളർത്തി വാടകക്കാരൻ; പരാതിയുമായി നാട്ടുകാർ

പ​ള്ളി​ക്ക​ര: വീട്ടുവളപ്പിൽ തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ വ​ള​ർ​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ രംഗത്ത്. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 10ാം വാ​ർ​ഡ് വെ​മ്പി​ള്ളി​യി​ലാ​ണ് സംഭവം. വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് 30ല​ധി​കം തെരുവ് നായ്ക്കളെയാണ്...

5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്. 2024ൽ മാത്രം 3,16,793 പേരെ കടിച്ചു. 2020ൽ 1,60,483 പേർക്ക് കടിയേറ്റു. കഴിഞ്ഞ അഞ്ചു...

തെരുവുനായയേയും 6 കുഞ്ഞുങ്ങളേയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നു

കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ...

നാലംഗ സംഘം മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ടു; യുവാവിന്റെ രക്ഷകരായത് തെരുവുനായ്ക്കൾ

ആഗ്ര: മർദിച്ച് അവശനാക്കിയ ശേഷം ജീവനോടെ കുഴിച്ചിട്ട യുവാവിനെ രക്ഷിച്ച് തെരുവ് നായ്ക്കൾ. രൂപ് കിഷോര്‍ (24) എന്ന യുവാവിനെയാണ് നാലംഗ സംഘം മര്‍ദ്ദിച്ച ശേഷം...