Tag: stonefish

അ​ർ​ബു​ദ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​ത് ഉ​ൾ​പ്പെ​ടെ 49,654 പ്രോ​ട്ടീ​ൻ കോ​ഡി​ങ്​ ജീ​നു​ക​ൾ; കല്ലുമ്മക്കായയുടെ ജനിതകരഹസ്യം കണ്ടെത്തി;അർബുദ ഗവേഷണങ്ങൾക്ക് സഹായകരമാകും

കൊ​ച്ചി: ക​ല്ലു​മ്മ​ക്കാ​യ​യു​ടെ ജ​നി​ത​ക ര​ഹ​സ്യം ക​ണ്ടെ​ത്തി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി.​എം.​എ​ഫ്.​ആ​ർ.​ഐ). ക്രോ​മ​സോം ത​ല​ത്തി​ൽ ക​ല്ലു​മ്മ​ക്കാ​യ​യു​ടെ ജ​നി​ത​ക ശ്രേ​ണീ​ക​ര​ണം സി.​എം.​എ​ഫ്.​ആ​ർ.​ഐ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.Central Marine...