Tag: State Crime Records DYSP

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ആണ് ഇക്കാര്യം...