Tag: stabbed

ക്ഷേത്രത്തിലെ വാളെടുത്ത് ജേഷ്ഠൻ അനുജൻ്റെ തലക്ക് വെട്ടി; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ

കോഴിക്കോട്: ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലിൽ ആണ് സംഭവം. ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ സഹോദരൻ അർജുനെ പൊലീസ്...

മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെച്ചൊല്ലി തര്‍ക്കം; മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന്...

ഒറ്റപ്പാലത്ത് സ്കൂളിൽ ആക്രമണം; പ്ലസ്ടു വിദ്യാർത്ഥിയെ സഹപാഠി കുത്തി

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലത്ത് ആണ് സംഭവം. വീട്ടാമ്പാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം കുത്തേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ...

നാടൻ പാട്ടിനിടെ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

ആലപ്പുഴ: നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആണ് സംഭവം. താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു...

ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവിന് ഗുരുതര പരിക്ക്, സംഭവം പാലക്കാട്

പാലക്കാട്: വഴക്കിനിടെ സ്ത്രീ കുത്തേറ്റ് മരിച്ചു. പാലക്കാട് ഉപ്പും പാടം സ്വദേശി ചന്ദ്രികയാണ് (53) ഭർത്താവ് രാജന്റെ കുത്തേറ്റ് മരിച്ചത്. രാജനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

സോഡാകുപ്പികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു; യുവാവിന്റെ ശരീരത്തിൽ 48 തുന്നലുകൾ

ഓ​ച്ചി​റ: യു​വാ​വി​നെ സോ​ഡാകു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി ​പരിക്കേൽപ്പിച്ചയാളെ പൊ​ലീ​സ് പി​ടി​കൂ​ടി. ഓ​ച്ചി​റ പാ​യി​ക്കു​ഴി ത്രീ ​റോ​സ​സ് ഹൗ​സി​ൽ ആ​രീ​സ് മു​ഹ​മ്മ​ദ് ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം...

കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ​ഗുരുതരം, പ്രതി പിടിയിൽ

രമണിയുടെ തലയ്ക്ക് ​ആണ് ഗുരുതരമായി പരിക്കേറ്റത് കൊല്ലം: കൊല്ലത്ത് മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവരാണ് ആക്രമണത്തിനിരയായത്....

വിദ്യാർത്ഥിയുടെ കഴുത്തിൽ കുത്തി പ്ലസ് വൺ വിദ്യാർത്ഥി; പിതാവിനെയടക്കം പിടികൂടി പോലീസ്

ഇന്ന് വൈകിട്ടോടെയാണ് സംഭവം കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് സംഭവം. കഴുത്തിന്...

സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു, നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അസ്‍ലമിനാണ് കുത്തേറ്റത്.(Plus two...

പുതുവത്സര ആശംസ പറഞ്ഞില്ല; തൃശൂരിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി; കുത്തേറ്റത് 24 തവണ

തൃശൂർ: തൃശൂരിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കാപ്പ കേസ് പ്രതി. ആറ്റൂര്‍ പൂവത്തിങ്കല്‍ വീട്ടില്‍ സുഹൈബിനാണ് കുത്തേറ്റത്. പുതുവത്സര ആശംസകള്‍ അറിയിച്ചില്ലെന്ന കാരണത്താൽ സുഹൈബിനെ 24 തവണ...

ക്ഷേമപെന്‍ഷന്‍ വിതരണത്തിന് പോയ ബാങ്ക് ജീവനക്കാരന് വെട്ടേറ്റു; സംഭവം നെയ്യാറ്റിന്‍കരയില്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണത്തിനു പോയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സംഭവം. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ലെനിനാണ് (43) വെട്ടേറ്റത്. (Bank...

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; ഉറങ്ങി കിടന്നിരുന്ന അമ്മയെ പതിനാലുകാരൻ കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട് തിക്കോടിയിൽ

കോഴിക്കോട്: ഗെയിം കളിക്കുന്നതിന് മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടർന്ന് മകൻ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് തിക്കോടിയിലാണ് സംഭവം. പതിനാലു വയസുകാരനാണ് അമ്മയെ കുത്തിയത്.(Fourteen-year-old stabbed his...