Tag: #sruthy kamalhasn

‘ചൈല്‍ഡ് അബ്യൂസ് നേരിട്ടു, ഇപ്പോൾ അയാൾക്കൊരു പെൺകുട്ടിയുണ്ട്’ ; നടി ശ്രുതി രജനികാന്തിന്റെ വെളിപ്പെടുത്തൽ

ഹാസ്യ പരമ്പരകളിലൂടെ ജനപ്രിയയായ താരമാണ് ശ്രുതി രജനികാന്ത്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ ശ്രുതി ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ നടുക്കുന്ന ഒരേടിനെക്കുറിച്ച് തുറന്ന് പറയുകയാണ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്...