Tag: Srilatha's fight

എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല…വിധവയായിട്ട് മൂന്ന് മാസം: ശ്രീലതയുടെ പോരാട്ടം മൂന്ന് വയറുകൾക്ക് വേണ്ടി… സർക്കാർ കണ്ണുതുറക്കുമോ?

തിരുവനന്തപുരം:എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല- ഇതു പറയുമ്പോൾ ആശ വർക്കറായ ശ്രീലതയുടെ ശബ്ദമിടറി… ക്ഷയരോഗിയായ ഭർത്താവ് മരിച്ച് മൂന്നു മാസം തികയും മുൻപ് ഈ നടപ്പാതയിലിരുന്ന്...