Tag: Sreejesh

പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യിട്ട് മാസങ്ങളായി; ഇപ്പോഴും പി.​ആ​ർ. ശ്രീ​ജേ​ഷി​ന് നൽകേണ്ട സ്വീകരണത്തിൻ്റെ കാര്യത്തിൽ ഉറച്ച തീരുമാനമായില്ല; ചടങ്ങ് ഒ​ക്ടോ​ബ​ർ 30ലേ​ക്ക് വീണ്ടും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കാ​നി​രു​ന്ന സ്വീ​ക​ര​ണം ഒ​ക്ടോ​ബ​ർ 30ലേ​ക്ക് മാ​റ്റി. ഒ​ക്ടോ​ബ​ർ...

ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്; പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിംപിക്സ് അസോസിയേഷൻ

ഇന്ത്യന്‍ ഹോക്കി താരം പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യവുമായി കേരള ഒളിംപിക്സ് അസോസിയേഷൻ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. Kerala...