Tag: #social media campaign

‘കൊവിഡ് കള്ളി എന്നുവരെ വിളിക്കുന്നു’ ; വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് തനിക്കെതിരെ സമൂഹമധ്യമങ്ങളിലൂടെ നടക്കുന്ന അധിക്ഷേപത്തിനെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങി കെ കെ ശൈലജ

സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യക്തിപരമായി തന്നെ...