Tag: snake bite

ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു

ആലപ്പുഴ: കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ മകൾക്ക് പാമ്പുകടിയേറ്റു. മകൾ പ്രിയങ്ക (28)യ്ക്ക് ആണ് പാമ്പുകടിയേറ്റത്. ആലപ്പുഴയിൽ വെച്ചാണ് സംഭവം. ആലപ്പുഴയിൽ അമ്മ...

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു; ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആശുപത്രിയിൽ

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ വെച്ച് 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ചെങ്കല്‍ ഗവ. യുപിഎസിലെ വിദ്യാര്‍ത്ഥിനിക്കാണ് പാമ്പുകടിയേറ്റത്.(student was bitten by...

ഓഫീസ് പ്രവർത്തിക്കുന്നത് ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ, പാമ്പുകളുടെ ആവാസകേന്ദ്രം; മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് കടിയേറ്റത്. ബുധനാഴ്ച...

പ്രഭാത സവാരിക്ക് പോകാൻ ധരിച്ച ഷൂസിൽ വിഷപ്പാമ്പ്; മധ്യവസ്കന് കടിയേറ്റു, സംഭവം പാലക്കാട്

പാലക്കാട്: മധ്യവയസ്കന് ഷൂസിനുള്ളിൽ കിടന്നിരുന്ന പാമ്പിൻ്റെ കടിയേറ്റു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം നടന്നത്. ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. പ്രഭാത സവാരിയ്ക്ക്...

വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പുകടിയേറ്റു വീട്ടമ്മ മരിച്ചു; സംഭവം തൊടുപുഴയിൽ

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി...

മാവോയിസ്റ്റ് വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചു; ഉള്‍വനത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ മരച്ചില്ലയില്‍ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു

കണ്ണൂരില്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പുകടിയേറ്റു. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം. തൃശൂര്‍ സ്വദേശി ഷാന്‍ജിതിനാണ് കടിയേറ്റത്. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ്...

ഉഗ്രവിഷമുള്ള പാമ്പ് കടിച്ചു, പിന്നാലെ പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി യുവാവ്; പരിഭ്രാന്തരായി രോഗികളും ജീവനക്കാരും, വീഡിയോ

പട്ന: കടിച്ച പാമ്പിനെയും തോളിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ബീഹാറിലെ ​ഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാ​ഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ...

ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ പാമ്പ്; അധ്യാപികയ്ക്ക് കടിയേറ്റു

കാസര്‍കോട്: ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലാണ് സംഭവം. നീലേശ്വരം സ്വദേശി വിദ്യയെയാണ് പാമ്പുകടിച്ചത്.(Snake in classroom during Onam...

കാലിൽ കണ്ട നീര് കാര്യമാക്കിയില്ല: പക്ഷെ കടിച്ചത് പാമ്പായിരുന്നു, ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആറാം ക്ലാസ് വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ചു. മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യ (11) ആണു മരിച്ചത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിക്കു പാമ്പുകടിയേറ്റതായി കണ്ടെത്തി.(A...

മലപ്പുറത്ത് പാമ്പുകടിയേറ്റ് പതിനേഴുകാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം വഴിക്കടവിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടിൽ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. (A young man died...

പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ ഉഗ്രവിഷമുള്ള അണലി ഒളിച്ചിരുന്നത് 16 മണിക്കൂർ: എന്നാൽ ചിതയ്ക്ക് തീ കൊളുത്തിയതോടെ കളിമാറി !

പാമ്പുകടിയേറ്റു മരണപ്പെട്ട വ്യക്തിയുടെ വസ്ത്രത്തിനുള്ളിൽ നിന്നും 16 മണിക്കൂറുകൾക്കു ശേഷം കടിച്ച പാമ്പിനെ കണ്ടെത്തി. പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ട 41 കാരനായ ധർമ്മവീർ യാദവ് എന്ന...

ശനിയാഴ്ചകളിൽ മാത്രം പാമ്പുകടിയേൽക്കുന്നെന്ന യുവാവിന്റെ വാദം; ഒടുവിൽ സത്യം പുറത്ത്; പിന്നിൽ യഥാർത്ഥത്തിൽ നടന്നത് മറ്റൊന്നാണ് !

40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന യുവാവിന്റെ വാദം കഴിഞ്ഞദിവസം നാം വായിച്ചതാണ്. ശനിയാഴ്ചകളിൽ മാത്രമാണ് തനിക്ക് പാമ്പുകടിയേൽക്കുക എന്ന് യുവാവ് അവകാശപ്പെട്ടിരുന്നു. എന്നാൽ...