Tag: #silicon valley

വരൾച്ച മാറ്റിമറിയ്ക്കുമോ ഇന്ത്യയുടെ സിലിക്കൺവാലിയെ ??

ഇന്ത്യയുടെ സിലിക്കൺവാലി എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. ഐ.ടി.രംഗത്തും ഐ.ടി.മേഖലയിൽ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിന്റെ കാര്യത്തിലും അത്രമാത്രം സ്വാധീനമാണ് ബംഗളൂരുവിനുള്ളത്. എന്നാൽ വരൾച്ച പിടികൂടിയതോടെ ബംഗളൂരുവിലെ അവസ്ഥകൾ...