web analytics

Tag: #sidharth

ജന്മദിനത്തിൽ രാത്രി‍ ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ കെട്ടിയിട്ടു; തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി; ദിവസവും യൂണിയൻ പ്രസിഡൻറ് അരുണിൻറെ മുറിയിൽ പോയി ഒപ്പുവയ്ക്കണം; പ്രതികൾ സിദ്ധാർത്ഥനെ ലക്ഷ്യമിടാൻ കാരണം സിദ്ധാർത്ഥൻ ക്യാംപസിൽ...

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്ക്വാഡിന്റെ അന്തിമ റിപ്പോർട്ട്. ക്യാംപസിൽ സജീവമായിരുന്ന സിദ്ധാർഥനെ...

‘എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നത് കോളജ് യൂണിയൻ അംഗങ്ങൾ; സിദ്ധാർത്ഥന് 3 ദിവസം കുടിവെള്ളം നൽകിയില്ല’; പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് സാക്ഷികളായ വിദ്യാർഥികൾ

റാഗിംഗിനെ തുടർന്ന് സിദ്ധാർഥ് എന്ന യുവാവ് മരിക്കാനിടയായ പൂക്കോട് വെറ്റിനറി കോളജിലെ ഹോസ്റ്റൽ സമാന്തര കോടതിയെന്ന് ഹോസ്റ്റലിലെ വിദ്യാർഥികൾ. കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ്...

ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല; സിദ്ധാർത്ഥിന്റെ മരണത്തിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക്

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കോളേജ്...