Tag: Shubhanshu Shukla

ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു. ജൂൺ 11-ലേക്ക് ആണ് മാറ്റിയത്. ഇന്ത്യൻ സമയം വൈകിട്ട് 5.52-നാണ് ആക്‌സിയം ഫോർ ദൗത്യത്തിന്റെ...