Tag: #Ship rescued

അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ ബോട്ട് ഇന്ത്യൻ നാവികസേന മോചിപ്പിച്ചു

അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയന്‍ ബോട്ട് ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന 23 പാക്കിസ്ഥാന്‍കാര്‍ സുരക്ഷിതരാണ്. നാവികസേനയുടെ രണ്ട് പടക്കപ്പലുകളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. 12...