Tag: shibin murder case

തൂണേരി ഷിബിൻ വധക്കേസ്; ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ: പ്രതികളിൽ മുസ്ലിം ലീഗ് പ്രവർത്തകരും

തൂണേരി ഷിബിൻ വധക്കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്.Thuneri Shibin...