web analytics

Tag: Shanthakumari Amma

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു; അന്ത്യം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു കൊച്ചി: മലയാള സിനിമയുടെ അഭിമാനതാരമായ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി...