Tag: Shakkeer

വിധി ഇരുട്ടിലാക്കിയ ജീവിതത്തിന് വെളിച്ചമേകിയ പാൽ കച്ചവടം

തിരുവനന്തപുരം:പാരമ്പര്യ രോഗമാണ് ഷക്കീറിന്. ചികിത്സകളൊന്നും ഫലിച്ചില്ല. കാഴ്ചശക്തി കുറഞ്ഞു കുറഞ്ഞ് 40-ാം വയസിൽ പൂർണ അന്ധത. മുറിയിൽ കഴിഞ്ഞുകൂടാൻ ബന്ധുക്കൾ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ പശു...