Tag: Shakib Al Hasan

വസ്ത്രവ്യാപാരിയുടെ മകൻ വെടിയേറ്റു മരിച്ചു; ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസ്

ധാക്ക: ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരെ കൊലക്കേസെടുത്ത് പോലീസ്. ബംഗ്ലദേശ് പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിലാണ് നടപടി. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ...