Tag: SFI

കളമശേരി പോളിയിലെ കഞ്ചാവ് കേസ്; അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിലെ മെൻസ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതിയായ അഭിരാജിനെ പുറത്താക്കിയെന്ന് എസ്എഫ്‌ഐ. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ അഭിരാജിനെതിരെ...

എസ്എഫ്‌ഐ ഇനി ഇവർ നയിക്കും… സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പിഎസ് സജീവ്

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും, സെക്രട്ടറിയായി പി എസ് സഞ്ജീവിനെയും തിരഞ്ഞെടുത്തു. പി എം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് ഇവർ...

അടിക്കടി വിവാദങ്ങൾ; പിഎം ആർഷോ മാറുമോ?എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം. അടിക്കടിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പിഎം ആർഷോ മാറാനാണ്...

ഡിസോണിനിടെ സംഘർഷം; കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റിനെതിരെ വധശ്രമത്തിന് കേസ്

14 പ്രതികൾക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത് തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസി‍ഡൻ്റ് ​അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ജില്ലാ പ്രസി‍ഡൻ്റ് ഗോകുൽ...

യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയെ മർദിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ‌ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. നാല് എസ്എഫ്ഐ പ്രവർത്തകരുടെ മുൻ‌കൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം...

കോളേജ് ക്യാമ്പസുകളിൽ അക്രമം അഴിച്ചുവിട്ട് വിദ്യാർത്ഥി സംഘടനകൾ; 2016 മുതൽ രജിസ്റ്റർ ചെയ്തത് 500 കേസുകൾ‌; പകുതിയിലേറെയും എസ്.എഫ്.ഐയുടെ സംഭാവന

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ വന്ന 2016 മുതൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 500 അക്രമസംഭവങ്ങൾ. നിയമസഭയിൽ മുഖ്യമന്ത്രി...

തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്

കണ്ണൂർ: തോട്ടട ഐടിഐയിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് ജില്ലയിൽ പഠിപ്പ് മുടക്കിന് ആഹ്വാനം...

തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ: തോട്ടട ഐടിഐയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്ക്. ഇരു വിഭാഗത്തിലുമുള്ള പത്തോളം പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഘർഷം നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. (SFI-KSU...

ഏഴാം സെമസ്റ്റര്‍ ആരംഭിച്ച ശേഷം ക്ലാസിൽ വന്നിട്ടില്ല; പി എം ആര്‍ഷോയ്ക്ക് നോട്ടീസ് അയച്ച് മഹാരാജാസ് കോളജ്, പഠനം നിർത്തുന്നെന്ന് മറുപടി

കൊച്ചി: മഹാരാജാസ് കോളജിലെ പഠനം അവസാനിപ്പിക്കുന്നതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സില്‍ ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് ആർഷോ. എന്നാൽ...