Tag: #sfi

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി, പോലീസുകാരനുൾപ്പെടെ 6 പേർക്ക് പരിക്ക്

തിരുവനന്തപുരം: കോളേജിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം. തിരുവനന്തപുരം പാങ്ങോട് മന്നാനിയ കോളേജിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസുകാരനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.(sfi ksu...

വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജിൽ പ്രചരിപ്പിച്ചു; മുന്‍ എസ്എഫ്ഐ നേതാവ് അറസ്റ്റിൽ

കൊച്ചി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും...

നീറ്റ് വിവാദത്തിൽ പ്രതിഷേധം കനക്കുന്നു; നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്

ദില്ലി: നീറ്റ് വിവാദത്തിൽ നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഇടതു വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് പഠിപ്പ് മുടക്കുമെന്ന്...

രണ്ടുകാലില്‍ കോളേജില്‍ കയറില്ല, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്; പ്രിന്‍സിപ്പലിന് നേരെ ഭീഷണി മുഴക്കി എസ്എഫ്‌ഐ

കോഴിക്കോട്: ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍...

ഹെല്‍പ്പ് ഡസ്ക് ഇടുന്നതിനെ ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ കൈപിടിച്ചു തിരിച്ച് എസ്എഫ്ഐ പ്രവർത്തകർ

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്ക്. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിനെ ചൊല്ലി നടന്ന തർക്കത്തെ തുടർന്നാണ്...

ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ...

മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം; എസ്എഫ്ഐ നേതാവ് അടക്കം എട്ടു പേർക്കെതിരെ കേസ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു പ്രവർത്തകന് നേരേ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം...

കലോത്സവ കോഴ; അ‍ഞ്ച് ലക്ഷം രൂപ കൈക്കൂലി വാ​ഗ്ദാനം; പിന്നിൽ എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി

തിരുവനന്തപുരം: അ‍ഞ്ച് ലക്ഷം രൂപ കൈക്കൂലി വാ​ഗ്ദാനം ചെയ്ത കലോത്സവ കോഴക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. എസ്എഫ്ഐ പുറത്താക്കിയ മുൻ ജില്ലാ ഭാരവാഹി വിധികർത്താക്കളെ...

വെല്ലുവിളി, കൂട്ടത്തല്ല്, ഇടി: കലാപോത്സവമായി കേരള സർവകലാശാല കലോത്സവം; കലോത്സവം നിർത്തിവയ്ക്കാൻ തീരുമാനം

കൂട്ടത്തല്ലും വെല്ലുവിളിയും പരാതി പ്രളയവുമായി അലങ്കോലമായ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാൻ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല....

‘സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയും ഭാഗമായി, ക്യാമ്പസുകളില്‍ ഇത് ആവര്‍ത്തിക്കാന്‍ പാടില്ല’ : സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയും ഭാഗമായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ 18 പ്രതികളെയും അറസ്റ്റ്...

നട്ടെല്ലിനും സുഷുമ്നക്കും ഗുരുതരമായ ക്ഷതമുണ്ടായി; അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും ബലക്ഷയമുണ്ടായി; കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത് അങ്ങനെയാണ്; എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെടുത്ത് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. ക്ഷമ ചോദിച്ച പലരും ഇന്ന് ഉറ്റ സുഹൃത്തുക്കളാണ്. എസ്.എഫ്.ഐ യുടെ പഴയ...

സി.പി.എം സ്ഥാപിച്ച ബോർഡ് എടുത്തു മാറ്റി; ‘എസ്.എഫ്.ഐ കൊന്നതാണ്’ ബോർഡുമായി കെ.എസ്.യു

വൈത്തിരി: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലയിൽ ജീവനൊടുക്കിയ സിദ്ധാർഥൻറെ വീടിന് മുന്നിൽ സി.പി.എം സ്ഥാപിച്ച ബോർഡ് സി.പി.എം തന്നെ എടുത്തു മാറ്റി. ‘എസ്.എഫ്.ഐ കൊന്നതാണ്’ സിദ്ധാർത്ഥനെ കൊന്നവരെ...