web analytics

Tag: seema

ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവതിക്ക് നേരേ അതിക്രമം

ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാകിസ്ഥാനി യുവതിക്ക് നേരേ അതിക്രമം. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയതോടെ വാർത്തകളിൽ നിറഞ്ഞ സീമ ഹൈദറിനെയാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സീമയും...