Tag: sebex2

ഇനി ശത്രുപാളയം വെന്തുരുകും; ഇന്ത്യയുടെ വജ്രായുധങ്ങൾക്ക് മൂർച്ചകൂട്ടാനായി സെബെക്സ് -2 എത്തുന്നു; ആണവായുധം കഴിഞ്ഞാൽ അടുത്ത മാരക പ്രഹരശേഷി

ട്രിനിട്രോടോലുയിൻ (ടി.എൻ.ടി) രാസസംയുക്തമാണ് പൊതുവെ യുദ്ധമുനകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ഇതിന്റെ രണ്ടുമടങ്ങു ശേഷിയുള്ള, അതീവ പ്രഹരശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് ഇന്ത്യ. സെബെക്സ് -2. എന്നാണ്...