Tag: scooter

ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു; ആറ് വയസ്സുകാരന് പൊള്ളൽ

പാലക്കാട്: സ്കൂട്ടറിന് തീപിടിച്ച് ആറ് വയസ്സുകാരന് പൊള്ളലേറ്റു. പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വണ്ടിയിൽ തീപടർന്നത്....

കള്ളനാണെങ്കിലും ആളൊരു മാന്യനാ… മോഷ്ടിച്ച സ്കൂട്ടർ 2 മാസത്തിനു ശേഷം തിരിച്ചെത്തിച്ച് കള്ളൻ

മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം എടുത്ത അതെ സ്ഥലത്ത് തന്നെ കൊണ്ടുവെക്കുകയും, നഷ്ടപരിഹാരമായി ഫുൾ ടാങ്ക് പെട്രോളും അടിച്ചു കൊടുത്തിരിക്കുകയാണ് കള്ളൻ. മലപ്പുറം...

അമിത വേ​ഗത്തിലെത്തിയ സ്കൂട്ടർ വയോധികയെ ഇടിച്ച് തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: അമിത വേ​ഗത്തിലെത്തിയ സ്കൂട്ടർ വയോധികയെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെയാണ് ഫോർട്ട് കൊച്ചി ഡെൽറ്റാ സ്കൂളിന് സമീപം അപകടം നടന്നത്. ലോട്ടറി വിൽപനക്കാരിയായ...

പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും; വീട്ടമ്മമാരുടെ പണം കൊണ്ട് അനന്തു വാങ്ങി കൂട്ടിയത് കോടികളുടെ ഭൂമി

കു​ട​യ​ത്തൂ​ർ: പ​കു​തി വി​ല​യ്​​ക്ക് സ്കൂ​ട്ട​റും ലാ​പ് ടോ​പ്പും വാ​ഗ്ദാ​നം ചെ​യ്ത്​ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ന​ന്തു​കൃ​ഷ്ണ​ൻ വാ​ങ്ങി​ക്കൂ​ട്ടി​യ​ത് കോ​ടി​ക​ളു​ടെ ഭൂ​സ്വ​ത്തെന്ന് റിപ്പോർട്ട്. അ​ന​ന്തു​വി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തും മു​ട്ട​ത്തും ഏ​ഴാം...

അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ചു; യുവതി അറസ്റ്റില്‍, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച യുവതിയെ അറസ്റ്റ് ചെയ്തു. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരം...