News4media TOP NEWS
മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ

News

News4media

2 വർഷത്തെ യൂണിഫോം അലവൻസ് നൽകിയില്ല; സ്കൂളുകൾക്ക് കിട്ടാനുള്ളത് 160 കോടി, നെയ്ത്തുകാർക്ക് 30 കോടി; റിപ്പോർട്ടുകൾ പുറത്ത്

രണ്ടുവർഷത്തെ യൂണിഫോം അലവൻസായി സ്കൂളുകൾക്ക് ലഭിക്കാനുള്ളത് 160 കോടി രൂപ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള 29.5 ലക്ഷത്തോളം കുട്ടികൾക്കാണ് സർക്കാർ സൗജന്യയൂണിഫോം നൽകി വരുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ഈ വർഷത്തെ അലവൻസും വന്നിട്ടില്ല. എന്നാൽ കഴിഞ്ഞ വർഷത്തെ അലവൻസ് ഇതുവരെ ലഭിച്ചിട്ടില്ല. തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം പറഞ്ഞും മറ്റും തുണിവാങ്ങി നൽകിയ പ്രധാനാധ്യാപകരും പി.ടി.എ. ഭാരവാഹികളും ഉൾപ്പെടെയുള്ളവർ വെട്ടിലായിരിക്കുകയാണ്. സാധാരണ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് യൂണിഫോമിനായി കൈത്തറിത്തുണി നൽകുകയാണ് ചെയ്യുന്നത്. എയ്ഡഡ് […]

May 30, 2024
News4media

യൂണിഫോം നെയ്തതിന് കൂലിയില്ല; സ്കൂള്‍ യൂണിഫോമിന് തുണി നെയ്തവർക്ക് 10 മാസത്തെ വേതനം നൽകാതെ സർക്കാർ

കോട്ടയം: സ്കൂള്‍ യൂണിഫോമിനായി തുണി നെയ്ത തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ കേരളാ സര്‍ക്കാര്‍. കൈത്തറി വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്യുന്ന നെയ്ത്തുകാര്‍ക്കാണ് പത്തു മാസത്തെ വേതന കുടിശിക സര്‍ക്കാര്‍ നല്‍കാനുളളത്. വേതനത്തിനു പുറമേ ക്ഷേമപെന്‍ഷന്‍ കൂടി മുടങ്ങിയതോടെ കടുത്ത ജീവിത പ്രതിസന്ധിയിലാണ് തൊഴിലാളികള്‍. സംസ്ഥാനമെമ്പാടുമായി ആറായിരത്തോളം തൊഴിലാളികളാണ് എടുത്ത പണിക്ക് കൂലി കിട്ടാതെ ബുദ്ധിമുട്ടുന്നത്. ക്ഷേമനിധിയിലേക്ക് ഇവരില്‍ നിന്നൊക്കെ കൃത്യമായി പണം പിരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ടും മാസം ഏഴു കഴിഞ്ഞു. തൊഴിലാളികളില്‍ ഏറിയ […]

March 24, 2024

© Copyright News4media 2024. Designed and Developed by Horizon Digital