Tag: #school kalolsavam

തിരുവനന്തപുരത്ത് തോരാമഴയിൽ ജില്ലാ സ്കൂൾ കായിക മേള ; ഓട്ടത്തിനിടയിൽ കുട്ടികൾ തെന്നി വീണു

തിരുവനന്തപുരത്ത് തോരാമഴയിലും സംഘാടകർ ജില്ലാ സ്കൂൾ കായിക മേള നടത്തിയതിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്ത് എൽഎൻസിപിഇയിലാണ് മത്സരങ്ങൾ നടന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ...

അപ്പീൽ നൽകണമെങ്കിൽ ഇരട്ടി ഫീസ്, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ച്; സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സര അപ്പീലിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന...

സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ നടക്കില്ല; തീയതിയിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. 2025 ജനുവരി ആദ്യവാരം കലോത്സവം നടത്തുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.(Change...

സ്കൂൾ കലോത്സവത്തിന് അടിമുടി മാറ്റങ്ങൾ വേണം; ജില്ലാതലത്തോടെ മത്സരങ്ങൾ അവസാനിപ്പിക്കണമെന്ന് ഖാദര്‍ കമ്മിറ്റി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൽ ശിപാർശ. സ്‌കൂള്‍ കലോത്സവങ്ങള്‍ ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കണം. ജില്ലാതലത്തോടെ മത്സരങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും...

സ്കൂൾ കായിക മേള ഇനി ഒളിപിക്‌സ് മാതൃകയിൽ! ; കലോത്സവത്തിലും മാറ്റങ്ങൾ, എല്ലാം ഇനി പുതുക്കിയ മാന്വൽ പ്രകാരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വൽ അനുസരിച്ചാകും കലോത്സവം നടത്തുക. സംസ്ഥാന സ്‌കൂൾ കായികമേള...

പൊടിപൊടിക്കുന്ന കലോത്സവം: ആഘോഷ വേദിയിൽ സ്വർണ്ണക്കപ്പിനായി കണ്ണൂരിന്റെ കുതിപ്പ്

കൊല്ലത്ത് സ്വർണ്ണക്കപ്പിനായുള്ള ആവേശകരമായ പോരാട്ടം തുടരുകയാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവ വേദിയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. പുസ്തകത്തിനും പഠനത്തിനും പരീക്ഷകൾക്കും വിട...