Tag: Sargit

കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്

ദുബായ്: സ്വപ്നം കണ്ട ജീവിതം കരുപ്പിടിപ്പിക്കാൻ കടൽകടന്നെത്തി. അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു. പിന്നാലെ പക്ഷാഘാതം, ഒടുവിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ​ഗുരുതരാവസ്ഥയിലായ മലയാളി നാട്ടിലേക്കു മടങ്ങാനാകാതെ...