Tag: santhosh-varkey

അശ്ലീല പരാമർശം; ആറാട്ടണ്ണൻ അറസ്റ്റിൽ

കൊച്ചി: സിനിമ നടിമാർക്കെതിരെ സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയ സന്തോഷ് വർക്കി അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെ...