Tag: sanju techi

തീ തുപ്പുന്ന ബൈക്ക്; സ്വിമ്മിംഗ് പൂൾ ഉള്ള കാർ…കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല; മൂന്നുവർഷത്തിനിടെ 29,492 കേസുകൾ

കൊ​ച്ചി: കർശന ന​ട​പ​ടി​ക​ൾ തു​ട​രു​മ്പോ​ഴും നി​ര​ത്തി​ലെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് അ​റു​തി​യി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി സു​ര​ക്ഷാ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 29,492 കേ​സാ​ണ് മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ...

സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി യുട്യൂബർ സഞ്ജു ടെക്കി; പരിപാടി സംഘടിപ്പിക്കുന്നത് പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അം​ഗം

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമിച്ചതിന് സഞ്ജുവിന്റെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സഞ്ജു തന്റെ വാഹനമായ ടാറ്റ സഫാരിയിൽ സ്വിമ്മിംഗ് പൂളൊരുക്കി അമ്പലപ്പുഴയിലെ...

ഇപ്പോൾ നിങ്ങളുടെ സഞ്ജു ടെക്കി എന്തു ചെയ്യുന്നു? ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധസേവനം; ശിക്ഷാ നടപടി തുടങ്ങി

ആലപ്പുഴ: ഓടുന്ന കാറിൽ നീന്തൽക്കുളം ഒരുക്കിയ വ്ളോ​ഗർ സഞ്ജു ടെക്കിയുടെ ശിക്ഷാ നടപടി തുടങ്ങി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്നദ്ധ സേവനത്തിലാണ് സഞ്ജു. മോട്ടോർ...

യുട്യൂബ് ചാനലിൽ കൂടുതൽ നിയമലംഘനങ്ങൾ; യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു

ആലപ്പുഴ: യൂ ട്യൂബർ സഞ്ജു ടെക്കിക്ക് കുരുക്ക് മുറുകുന്നു. യുട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 160 കിലോമീറ്റർ...

സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര; സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസെടുക്കും; ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യും; സർക്കാർ ഹൈക്കോടതിയാൽ

കൊച്ചി: സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. (A criminal...