News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു; വെടിവെക്കാനുപയോഗിച്ചത് സർവീസ് പിസ്റ്റൾ; അന്വേഷണത്തിനൊരുങ്ങി എസ്ആര്‍പിഎഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു. പ്രകാശ് കപ്‌ഡെ(39)യാണ് മരിച്ചത്. സ്വവസതിയില്‍വച്ച് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്നാണ് വിവരം. ബുധനാഴ്ചയാണ് ഒരു ദിവസത്തെ അവധിക്കായി പ്രകാശ് കപ്‌ഡെ ജാംനഗറിലെ വീട്ടിലേക്ക് പോയത്. സര്‍വീസ് തോക്ക് ഉപയോഗിച്ച് പുലര്‍ച്ചെ ഒന്നരയ്ക്ക് കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവ സമയത്ത് വയോധികരായ മാതാപിതാക്കളും ഭാര്യയും മക്കളും സഹോദരനും വീട്ടിലുണ്ടായിരുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് […]

May 15, 2024
News4media

സച്ചിന്‍റെ ഡീപ് ഫേക്ക് വീഡിയോ; പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്

ഡൽഹി: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് തട്ടിപ്പിൽ പരസ്യചിത്രം നിര്‍മ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്. സച്ചിന്‍ നല്‍കിയ പരാതിയില്‍ മുബൈ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വീഡിയോ പുറത്തുവിട്ട ഫേയ്സ്ബുക്ക് പേജും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സച്ചിൻ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ രംഗത്തെത്തിയത്.​ ഗെയിമിംഗ് കമ്പനി നിർമിച്ച വ്യാജ വീഡിയോ പങ്കുവച്ചായിരുന്നു സച്ചിന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടിയെടുക്കുമെന്ന് കേന്ദ്രസർക്കാരും […]

January 18, 2024
News4media

സച്ചിന്റെ മറ്റൊരു റെക്കോർഡ് കൂടി തകർത്തെറിഞ്ഞു വിരാട് കോഹ്ലി; ആഘോഷമാക്കിയത് സിക്സറടിച്ച്

ക്രിക്കറ്റിലെ ഇപ്പോളുള്ള ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ വിരാട് കോഹ്ലി. ഇപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ് കോഹ്ലി. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ഏറ്റവും വേഗത്തിൽ 26,000 അന്താരാഷ്ട്ര റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് മാറി. മത്സരത്തിന് മുൻപ് ആകെ 510 മത്സരങ്ങളിലെ 566 ഇന്നിംഗ്‌സുകളിൽ നിന്നായി 25,923 റൺസായിരുന്നു കോഹ്‌ലിയുടെ സമ്പാദ്യം. എന്നാൽ മത്സരത്തിനിടെ കോഹ്ലി ഈ റെക്കോർഡ് മറികടന്നു. സിക്സറടിച്ചാലാണ് കോഹ്ലി ഈ വിജയവും […]

October 21, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]