Tag: Sabarimala Pilgrim

നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; ശബരിമല തീര്‍ഥാടകൻ മരിച്ചു, ബസ് യാത്രികർക്ക് പരിക്ക്

പമ്പാവാലി: നിയന്ത്രണംവിട്ട മിനി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീര്‍ഥാടകൻ മരിച്ചു. എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തില്‍ ബസ്...

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

സന്നിധാനം: മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ...

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം, ഒൻപതുവയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം. ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്....

പാലക്കാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്

പാലക്കാട്: തമിഴ്നാട്ടിൽ നിന്നും എത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. ഇക്കഴിഞ്ഞ...