Tag: russian satellite explodes

റഷ്യൻ ഉപഗ്രഹം നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു; സംഭവം രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽ

റഷ്യൻ ഉപഗ്രഹം റിസഴ്സ്–പി1 നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തിൽ വച്ചായിരുന്നു സംഭവം. ഇതോടെ, നിലയത്തിലെ യുഎസ് ഗഗനചാരികൾ ഒരു മണിക്കൂറോളം...