Tag: RTI Commission

സർക്കാർ ഓഫീസുകളിൽ ഫയൽ കാണാതാകുന്നത് ക്രിമിനൽ കുറ്റമാണ്…സ്കൂൾ ഹെഡ്മാസ്റ്റർ, വിജിലൻസ്, പോലീസ്… ഹിയറിംഗിന് ഹാജരാകാതിരുന്നവർക്ക് വിവരാവകാശ കമ്മിഷന്റെ സമൻസ്

തിരുവനന്തപുരം: ഹിയറിംഗിന് ഹാജരാകാതിരുന്ന ആറ് ഉദ്യോ​ഗസ്ഥർക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ സമൻസ് അയച്ചു. വയനാട് ജില്ലാ പട്ടികവർഗ വികസന ഓഫീസിലെയും കോഴിക്കോട് ജില്ലാ നോർത്ത് സോൺ...