Tag: ropeway in sabarimala

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ

പമ്പയിൽ നിന്നും സന്നിധാനത്തേക്ക് അവശ്യ വസ്തുക്കളും അത്യാഹിതത്തിൽ പെടുന്നവരേയും എത്തിക്കാൻ റോപ് വേ നിർമിക്കാനുള്ള പദ്ധതിക്ക് ഈ തീർഥാടന കാലത്തു തന്നെ തുടക്കമിടാൻ സർക്കാർ. Ropeway...