Tag: rescue

ചുവരിനും ലിഫ്റ്റിനുമിടയിൽ കുടുങ്ങി 6 വയസുകാരൻ; രക്ഷകനായി അ​ഗ്നിരക്ഷാ സേന

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശാന്തിന​ഗറിൽ അപ്പാർട്മെന്റിലാണ് ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസ്സുകാരൻ കുടുങ്ങിയത്. പിതാവിൻ്റെ സഹോദരിയെ കാണാൻ പോയ ആറ് വയസ്സുകാരനാണ് മൂന്ന് മണിക്കൂറോളം ലിഫറ്റിനിടയിൽ കുടുങ്ങി...

വായിൽ ചങ്ങല കുരുങ്ങി വെള്ളം കുടിക്കാൻ പോലുമാവാതെ വളർത്തുനായ; രക്ഷകനായി ഫയർഫോഴ്സ്

തിരുവനന്തപുരം: തച്ചോട്ടുകാവിന് സമീപം പെരുകാവിലെ വീട്ടിൽ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ വായിൽ ചങ്ങല കുരുങ്ങി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവശ നിലയിലായിരുന്ന നായയെ...

ശുചീകരണ ജോലിക്കിടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി; 72 കാരി ദുരിതമനുഭവിച്ചത് രണ്ടു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്‌സ്

കോഴിക്കോട്: ശുചീകരണ ജോലിക്കിടെ വയോധികയുടെ കാൽ ഇരുമ്പ് കൈവരികൾക്കിടയിൽ കുടുങ്ങി. കോഴിക്കോട് വടകരയിലാണ് സംഭവം. ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് അപകടത്തിൽപ്പെട്ടത്.(72-year-old woman's leg...

കക്ക വാരി മടങ്ങുന്നതിനിടെ വള്ളം പായലിൽ കുടുങ്ങി; സ്ത്രീകളടക്കമുള്ള 12 തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത് ആറു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ, സംഭവം വേമ്പനാട് കായലിൽ

ചേർത്തല: കക്ക വാരി വള്ളത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ 12 തൊഴിലാളി സംഘം കായലിലെ പോളയിൽ കുടുങ്ങി. വേമ്പനാട് കായലിൽ ചെങ്ങണ്ട വിളക്കുമരം പാലത്തിനു സമീപമാണ് രണ്ടു...

21കാരിക്ക് നേരെ പാഞ്ഞടുത്ത് പോത്ത്, കൊമ്പിൽ പിടിച്ചുനിർത്തി അച്ചാമ്മയുടെ സിനിമ സ്റ്റൈൽ രക്ഷാപ്രവർത്തനം; കയ്യടിച്ച് ജനം

കൊച്ചി: പോത്തിന്റെ ആക്രമണത്തിൽ നിന്നും യുവതിയെ രക്ഷിച്ച് മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫൻ. പോത്തിന്റെ കൊമ്പിൽ പിടിച്ചു...

ഹിറ്റാച്ചി ഡ്രൈവർക്ക് വെള്ളം കൊടുക്കുന്നതിനിടെ മണ്ണിടിഞ്ഞു, കുടുങ്ങിയത് ഏഴടിയോളം ആഴത്തിൽ; പരിശ്രമത്തിനൊടുവിൽ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. ആലത്തൂര്‍ സ്വദേശി ഷൈലനാണ്...

രക്തം വാർന്ന് നടുറോഡിൽ കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് അഭിജിത്തിന്റെ ജീവൻ, കയ്യടിച്ച് ജനം

കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ...

ജീവിതം മടുത്തു, ആത്മഹത്യ ചെയ്യാൻ കുറച്ചു ധൈര്യം വേണമല്ലോ; അടിച്ചു പൂസായി പുഴക്കരയിൽ എത്തിയെങ്കിലും കിടന്ന് ഉറങ്ങി പോയി; മൂവാറ്റുപുഴയിൽ നടന്നത് ഇങ്ങനെ

ഇടുക്കി: മദ്യലഹരിയിൽ ആത്മഹത്യ ചെയ്യാനെത്തി പുഴക്കരയിൽ കിടന്നുറങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ്. പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ കിടക്കുന്ന യുവാവിനെ കണ്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്....

ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ...

നിർദേശം മറികടന്ന് രക്ഷാപ്രവർത്തനം; വനത്തിൽ കുടുങ്ങിയത് മൂന്ന് യുവാക്കൾ, ഉദ്യോഗസ്ഥർക്ക് ഇരട്ടിപ്പണി

കൽപറ്റ: രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് യാത്ര തിരിച്ച മൂന്ന് യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് പോയവരാണ് കുടുങ്ങിയത്. ഇവരെ എയർലിഫ്റ്റ് ചെയ്ത്...

കോട്ടയത്ത് വനത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം : വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ചു: പ്രാണവേദനയിൽ ഓടിയ യുവാവിന് അപ്രതീക്ഷിത രക്ഷകരായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

കോട്ടയം മണിമലയിൽ പൊന്തൻപുഴ വനത്തിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെട്ടോടിയ യുവാവിനു രക്ഷയായത് പരിശോധന നടത്തുകയായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. വധശ്രമത്തിൽ നിന്നും വാഴൂർ ആനിക്കാട്...

20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ ആശ്വാസ വാർത്ത; കുഴൽ കിണറിൽ വീണ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. 20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വിജയപുരയിലെ ലച്ച്യാൻ...