Tag: repost mortem

ദുരൂഹത ഒഴിയുന്നില്ല; ഒന്നര വർഷത്തിനു മുൻപ് ട്രെയിൻ തട്ടി മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമാർട്ടം നടത്തി; വിജയം കണ്ടത് മകന്റെ പോരാട്ടം

ഒന്നര വർഷത്തിനു മുൻപ് ട്രെയിൻ തട്ടി മരിച്ച വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമാർട്ടം നടത്തി വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ ഗണപതിപുരം അമ്പാടിയിൽ പ്രസന്ന(65)യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മകൻ...